കേളകം: തലശ്ശേരി താലൂക്ക് എൻ.എസ്.എസ് കരയോഗത്തിന്റെയും, മന്നം സോഷ്യൽ സർവ്വീസ് സൊസൈറ്റിയുടെയും ആഭിമുഖ്യത്തിൽ കേളകത്ത് താലൂക്ക് യൂനിയൻ പ്രസിഡണ്ട് എം.പി ഉദയഭാനു ഉൽഘാടനം ചെയ്തു.കെ.സുനിൽകുമാർ അദ്യക്ഷത വഹിച്ചു.വി.ആർ.ഗിരീഷ്, ബേബി സുനാഗർ, ഇ.അരവിന്ദാക്ഷൻ, പി.കെ.രാമചന്ദ്രൻ, പി.വി.മാധവൻ, സി.പത്മനാഭൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.