പരിപാടികൾ ഇന്ന്-18.02.17 കണ്ണൂർ ജില്ല ബാങ്ക് ഒാഡിറ്റോറിയം: വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂനിയൻ സംസ്ഥാന സമ്മേളനം 9.30 ധർമശാല കണ്ണൂർ എൻജിനീയറിങ് കോളജ്: ടെക്നിക്കൽ എജുക്കേഷൻ കൺെവൻഷൻ 'സംഗ്രഹം' 10.00 കണ്ണാടിപ്പറമ്പ് ദാറുൽ ഹസനാത്ത് ഇസ്ലാമിക് കോളജ്: സനദ്ദാന സമ്മേളനവും വാർഷിക പ്രഭാഷണവും 7.00 കണ്ണൂർ ഗവ. ടി.ടി.െഎ മെൻ മോഹൻ ചാലാട് ആർട്ട് ഗാലറി: സലീഷ് ചെറുപുഴയുടെ ചിത്രപ്രദർശനം 10.00 കണ്ണൂർ സൗത്ത് ബസാർ ഹൊറൈസൺ ഇൻസ്റ്റിറ്റ്യൂട്ട് ഹാൾ: ഹാർട്ട് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ പരീക്ഷാഭയത്തെ അതിജീവിക്കാൻ കൗൺസലിങ് ക്ലാസ് 10.00 കണ്ണൂർ ഫോർട്ട് റോഡ് വി.കെ കോംപ്ലക്സ്: ബാങ്ക് റിട്ടയറീസ് ഫെഡറേഷൻ ജില്ല കൺെവൻഷൻ 10.30
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.