കണ്ണൂർ: ജില്ലയിൽ വിവിധ വകുപ്പുകളിൽ സർജൻറ്് തസ്തികയുടെ തെരഞ്ഞെടുപ്പിനായി പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർഥികളുടെ ശാരീരിക അളവെടുപ്പും ഇൻറർവ്യൂവും 15ന് ജില്ല പി.എസ്.സി ഓഫിസിൽ നടക്കും. വ്യക്തിഗത മെമ്മോ അയച്ചിട്ടുണ്ട്. മെമ്മോ, ഒ.ടി.ആർ െപ്രാഫൈലിൽനിന്ന് ഡൗൺലോഡ് ചെയ്തെടുത്ത് വൺ ടൈം വെരിഫിക്കേഷൻ സർട്ടിഫിക്കറ്റും അസൽ പ്രമാണങ്ങളും സഹിതം രാവിലെ ജില്ല ഓഫിസിൽ ഹാജരാകണം. വ്യക്തിഗത മെമ്മോ ലഭിക്കാത്തവർ ജില്ല ഓഫിസുമായി ബന്ധപ്പെടണം. ഫോൺ: 0497 2700482.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.