യുനൈറ്റഡ് എഫ്.സി മുംബൈക്ക് ജയം

വളപട്ടണം: വളപട്ടണം ടൗൺ സ്പോർട്‌സ് ക്ലബ് സംഘടിപ്പിക്കുന്ന അഖിലേന്ത്യാ സെവൻസ് ടൂർണമ​െൻറിൽ ജിംഖാന തൃശൂരിനെ ഏകപക്ഷീയമായ ഒരു ഗോളിന് യുനൈറ്റഡ് എഫ്.സി മുംബൈ പരാജയപ്പെടുത്തി. രണ്ടാം പകുതിയിൽ ലൈബീരിയൻ താരം ടിറ്റ് മാൻ ആണ് വിജയഗോൾ നേടിയത്. വെള്ളിയാഴ്ച സൂപ്പർ സ്റ്റുഡിയോ മലപ്പുറവും ജനശക്തി അഴീക്കോടും മത്സരിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.