കർഷകർ ആനുകൂല്യത്തിന് അപേക്ഷ നൽകണം

കല്യാശ്ശേരി: വിവിധ കാർഷിക ആനുകൂല്യങ്ങൾക്കായി കേരകർഷകരും പച്ചക്കറി കർഷകരും തിങ്കളാഴ്ചതന്നെ അപേക്ഷ നൽകണമെന്ന് കല്യാശ്ശേരി കൃഷി ഓഫിസർ അറിയിച്ചു. കേരകർഷകർ ജൈവവളം വാങ്ങി ബിൽ, നികുതി രസീതി, ബാങ്ക് പാസ്ബുക്കി​െൻറ പകർപ്പ് എന്നിവസഹിതം അപേക്ഷ നൽകണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.