കണ്ണൂർ: ജില്ല ടി.ടി.ഐ കലോത്സവത്തിന് തുടക്കമായി. വെള്ളിയാഴ്ച രചനമത്സരങ്ങൾ നടന്നു. മത്സരഫലങ്ങൾ: പെൻസിൽ േഡ്രായിങ്: അതുൽ രമേശൻ, ഡയറ്റ് കണ്ണൂർ മെൻ, അതുല്യ സുധാകരൻ, മലബാർ ടി.ടി.ഐ ചക്കരക്കല്ല്. വാട്ടർ കളർ: അതുല്യ സുധാകരൻ, മലബാർ ടി.ടി.ഐ ചക്കരക്കല്ല്, ജൂവാൻ മറിയ ജോബ്, സെൻറ് തെരേസാസ് ടി.ടി.ഐ. ഉപന്യാസരചന: ഗീതിക, ഗവ. ടി.ടി.ഐ മാതമംഗലം, കെ.കെ. രാഹില, പെരിങ്ങത്തൂർ ടി.ടി.ഐ. കഥരചന: മൃദുൽ മോഹൻ, മലബാർ ടി.ടി.ഐ, ചക്കരക്കല്ല്, കെ.കെ. ജോജി കൃഷ്ണൻ, എസ് എൻ.ടി.ടി.ഐ, മാഹി. കവിതരചന: കെ.ടി. അഭിനന്ദ്, ഡയറ്റ് കണ്ണൂർ പാലയാട്, കെ. രഞ്ജിത്ത്, മാതമംഗലം ടി.ടി.ഐ. സ്റ്റേജ് മത്സരങ്ങൾ ആഗസ്റ്റ് 13ന് നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.