സ്വീകരണം നൽകി

ശ്രീകണ്ഠപുരം: ഡി.വൈ.എഫ്.ഐ ശ്രീകണ്ഠപുരം േബ്ലാക്ക് കമ്മിറ്റി നടത്തുന്ന വാഹന ജാഥക്ക് വിവിധ കേന്ദ്രങ്ങളിൽ . ഇരിക്കൂർ, പെരുവളത്ത്പറമ്പ്, തലക്കോട്, ചെങ്ങളായി, പെരിന്തലേരി തുടങ്ങി വിവിധ കേന്ദ്രങ്ങളിൽ . ജാഥ ലീഡർ പി. ഷിനോജ്, റോബർട്ട് ജോർജ്, പി.വി. രാജേഷ്, കെ.വി. സന്ദീപ്, കെ. ശ്രീജിത്ത് തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.