കുത്തരി, അവിൽ വിൽപനക്ക്

പയ്യന്നൂർ: കാങ്കോൽ വിത്തുൽപാദന കേന്ദ്രത്തിൽനിന്നും ഫാമിൽ ഉൽപാദിപ്പിച്ച തവിട് കളഞ്ഞതും കളയാത്തതുമായ കുത്തരി, അവിൽ എന്നിവ ഫാമിൽ നിന്നും 25 മുതൽ കിലോക്ക് 50 രൂപ നിരക്കിൽ വിൽപനക്ക് തയാറായിട്ടുണ്ട്. ആവശ്യമുള്ളവർ ഓഫിസ് സമയങ്ങളിൽ ഫാമുമായി ബന്ധപ്പെടുക. ഫോൺ: 04985280050, 9496035223.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.