പതിനൊന്നുകാരിയെ പീഡിപ്പിച്ച സംഭവം: യുവാവിന്​ നാലുവർഷം തടവ്​

കാസര്‍കോട്‌: പതിനൊന്നുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയെ നാലു വര്‍ഷത്തെ കഠിന തടവിനും കാല്‍ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. രാജപുരം പൊലീസ്‌ സ്േറ്റഷന്‍ പരിധിയിലെ കള്ളാര്‍, കുടുംബൂര്‍ കോളനിയിലെ കെ. കണ്ണനെയാണ്‌ (38) ശിക്ഷിച്ചത്‌. പിഴ അടച്ചില്ലെങ്കില്‍ മൂന്നു മാസംകൂടി തടവനുഭവിക്കണമെന്നും പിഴയടച്ചാല്‍ തുക ഇരയായ പെണ്‍കുട്ടിക്ക് നല്‍കണമെന്നും അഡീഷനല്‍ ജില്ല സെഷന്‍സ്‌ കോടതി (ഒന്ന്‌) വിധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.