നഴ്സിങ്​ ​കോഴ്സിന് അപേക്ഷ ക്ഷണിച്ചു

തലശ്ശേരി: മലബാർ കാൻസർ സ​െൻററും പാലിയേറ്റിവ്‌ കെയർ ഇനിഷ്യേറ്റിവ് ഇൻ കണ്ണൂരും ആഭിമുഖ്യത്തിൽ നടത്തുന്ന ബേസിക് സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ പാലിയേറ്റിവ് ഒാക്സിലറി നഴ്സിങ് (Basic Certificate Course in Palliative Auxiliary Nursing) കോഴ്സിന് അപേക്ഷ ക്ഷണിച്ചു. ജൂണിൽ കോഴ്സ് ആരംഭിക്കും. മൂന്ന് മാസം നീളുന്ന കോഴ്സിന് 40 വയസ്സിൽ താഴെയുള്ള എസ്.എസ്.എൽ.സി വിജയിച്ച് ഒരു വർഷമോ അതിൽ കൂടുതലോ പ്രവൃത്തി പരിചയമുള്ളവർക്കും പ്ലസ് ടു പാസായവർക്കും അപേക്ഷിക്കാം. അവസാന തീയതി മേയ് 21. വിശദവിവരങ്ങൾക്കും അപേക്ഷാഫോറത്തിനും www.mcc.kerala.gov.in വെബ്സൈറ്റ് സന്ദർശിക്കുക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.