അപകടത്തിൽ മരിച്ച ഡ്രൈവറുടെ കുടുംബത്തിന്​ 11.20 ലക്ഷം നഷ്​ടപരിഹാരം

കാസര്‍കോട്‌: ആംബുലന്‍സ്‌ ഇടിച്ച് മരിച്ച ഓട്ടോ ഡ്രൈവറുടെ ആശ്രിതര്‍ക്ക്‌ 11.20 ലക്ഷം രൂപ നഷ്‌ടപരിഹാരം നല്‍കാന്‍ കാസര്‍കോട്‌ പ്രിന്‍സിപ്പല്‍ എം.എ.സി.ടി കോടതി വിധിച്ചു. യുനൈറ്റഡ്‌ ഇന്‍ഷുറന്‍സ്‌ കമ്പനിയുടെ നീലേശ്വരം ശാഖ കളനാട്‌ ദേളി ജങ്ഷനിലെ അബ്‌ദുന്നാസറി​െൻറ (58) കുടുംബത്തിനാണ് തുക നല്‍കേണ്ടത്‌. കാസര്‍കോട്‌ നുള്ളിപ്പാടിയിലാണ് അപകടം സംഭവിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.