കെ. ടെറ്റ് പരിശീലനം

ഇരിട്ടി: തലശ്ശേരി അതിരൂപത പുതുതായി ആരംഭിച്ച സാൻജോസ് അക്കാദമിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന കെ. ടെറ്റ് പരീക്ഷ പരിശീലന പരിപാടിയുടെ ഉദ്ഘാടനം തിങ്കളാഴ്ച ഇരിട്ടി സ​െൻറ് ജോസഫ് ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് അക്കാദമി ഡയറക്ടർ ഫാ. പയസ് പടിഞ്ഞാറെമുറിയിൽ അറിയിച്ചു. ജൂലൈ 30 വരെ രാവിലെ 9.30 മുതൽ വൈകീട്ട് നാലുവരെയാണ് പരിശീലനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.