മുഹമ്മദ് ഉനൈസ്

കാസര്‍കോട്: പയ്യന്നൂരിലെ വ്യാപാരിയും നായന്മാര്‍മൂല പടിഞ്ഞാര്‍മൂലയില്‍ താമസക്കാരനുമായ ഹനീഫയുടെ മകൻ (18) നിര്യാതനായി. കാസര്‍കോട്ടെ സ്വകാര്യസ്ഥാപനത്തില്‍ അക്കൗണ്ടിങ് വിദ്യാർഥിയാണ്. ബുധനാഴ്ച രാത്രി പത്തുമണിയോടെ വീട്ടില്‍വെച്ച് ഹൃദയാഘാതമുണ്ടായി. തുടർന്ന് അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിദഗ്ധചികിത്സക്ക് മംഗളൂരുവിലേക്ക് കൊണ്ടുപോകവെയാണ് മരിച്ചത്. സുബൈദയാണ് മാതാവ്. സഹോദരങ്ങൾ: വിദ്യാർഥികളായ അന്‍വാസ്, ഫാത്തിമ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.