ഇരിട്ടി: കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ ജനദ്രോഹനയങ്ങൾക്കെതിരെ കേരള എൻ.ജി.ഒ അസോസിയേഷൻ ഇരിട്ടി ബ്രാഞ്ച് കമ്മിറ്റി . ജില്ല പഞ്ചായത്തംഗം തോമസ് വർഗീസ് ഉദ്ഘാടനംചെയ്തു. ബ്രാഞ്ച് സെക്രട്ടറി പി.പി. രഘുനാഥൻ അധ്യക്ഷതവഹിച്ചു. കെ.പി. വിനോദൻ, എം.എം. ലക്ഷ്മണൻ, എം.എം. ശൈലജ, മണികണ്ഠൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.