കേളകം: ആറളം വന്യജീവിസങ്കേതത്തിൽ പരിസ്ഥിതിപഠന ക്യാമ്പ് നടത്തി. വനം വന്യജീവിവകുപ്പിെൻറ ആഭിമുഖ്യത്തിലാണ് സ്കൂൾ, കോളജ് വിദ്യാർഥികൾ ഉൾപ്പെടെ പ്രകൃതിപഠിതാക്കൾക്കായി മൂന്നുദിവസം നീളുന്ന ക്യാമ്പ് നടത്തുന്നത്. വന്യജീവിസങ്കേതം അസിസ്റ്റൻറ് വാർഡൻ വി. മധുസൂദനൻ, ഫോറസ്റ്റർ ഷാജഹാൻ എന്നിവരുടെ നേതൃത്വത്തിലാണ് ക്യാമ്പുകൾ പുരോഗമിക്കുന്നത്. തലശ്ശേരി ബ്രണ്ണൻ ഹൈസ്കൂളിലെ വിദ്യാർഥികളാണ് വ്യാഴാഴ്ച ക്യാമ്പിലെത്തിയത്. kel,natural study camp aralam ആറളം വന്യജീവിസേങ്കതത്തിൽ പ്രകൃതിപഠനത്തിനെത്തിയ തലശ്ശേരി ബ്രണ്ണൻ ഹൈസ്കൂളിലെ വിദ്യാർഥികൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.