കായികമേള മാറ്റി

കാഞ്ഞങ്ങാട്: സെപ്റ്റംബർ 26, 27, 28 തീയതികളില്‍ തച്ചങ്ങാട് ഗവ. ഹൈസ്‌കൂളില്‍ നടത്താന്‍ തീരുമാനിച്ചിരുന്ന ബേക്കല്‍ ഉപജില്ല കായികമേള ഒക്ടോബര്‍ ആദ്യവാരത്തിലേക്ക് മാറ്റിയതായി എ.ഇ.ഒ അറിയിച്ചു. റവന്യൂജില്ല ഗെയിംസ് മത്സരങ്ങള്‍ ഈ തീയതികളില്‍ നടക്കുന്നതിനാലാണ് മത്സരങ്ങള്‍ മാറ്റിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.