കല്യാണിയമ്മ

കല്യാശ്ശേരി സെൻട്രൽ: കരിക്കാട്ട് മടപ്പുര മുത്തപ്പൻ ക്ഷേത്രത്തിന് സമീപത്തെ കീഴാറ്റൂർവീട്ടിൽ (87) നിര്യാതയായി. പരേതനായ പുതിയവീട്ടിൽ ചാത്തുനായരുടെ ഭാര്യയാണ്. മക്കൾ: -ലക്ഷ്മണൻ (ടെയ്ലർ), ചന്ദ്രൻ (കച്ചവടം), മോഹനൻ, രുഗ്മിണി, സത്യഭാമ, കൃഷ്ണൻ. മരുമക്കൾ: - ചന്ദ്രിക, പ്രസന്ന, ഗിരിജ, ചന്ദ്രൻ, പവനൻ, സുമ. സഹോദരങ്ങൾ: - നാരായണൻ നായർ, മാധവി, പരേതനായ ഗോവിന്ദൻ നായർ. സഞ്ചയനം തിങ്കളാഴ്ച രാവിലെ എട്ടുമണിക്ക്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.