കാൻസർ ബോധവത്​കരണ ക്ലാസുകളും രോഗ നിർണയ ക്യാമ്പും

കണ്ണൂർ: പള്ളിക്കുന്ന് പ്രശാന്തി റസിഡൻറ്സ് അസോസിയേഷ​െൻറ ആഭിമുഖ്യത്തിൽ സമഗ്ര കാൻസർ നിയന്ത്രണം ലക്ഷ്യമാക്കി കാൻസറിെന അറിയാൻ, അകറ്റാൻ, കീഴ്പ്പെടുത്താൻ എന്ന വിഷയത്തെ ആധാരമാക്കി ഒക്ടോബർ ഒന്നിന് മൂന്നുമണിക്ക് പള്ളിക്കുന്ന് രാധാവിലാസം സ്കൂളിൽ ബോധവത്കരണ ക്ലാസ് നടത്തുന്നു. മലബാർ കാൻസർ കെയർ സൊസൈറ്റി പ്രസിഡൻറ് ഡി. കൃഷ്ണനാഥ പൈ ക്ലാസിന് നേതൃത്വം നൽകും. ക്ലാസുകളിലും രോഗനിർണയ ക്യാമ്പുകളിലും താൽപര്യമുള്ള കോർപറേഷനിലെ മറ്റുള്ള റസിഡൻറ്സ് അസോസിയേഷനുകളിൽനിന്നും 10 വീതം അംഗങ്ങൾക്ക് പങ്കുചേരാം. താൽപര്യമുള്ളവർ 8281929645, 9142568456 എന്നീ നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.