കൂത്തുപറമ്പ്: സുധീഷ് മെമ്മോറിയൽ സാംസ്കാരികകേന്ദ്രം, മലയാള കലാനിലയം എന്നിവയുടെ ആഭിമുഖ്യത്തിൽ രാമായണത്തിെൻറ ബഹുസ്വരജീവിതം എന്ന വിഷയത്തിൽ സംഘടിപ്പിച്ചു. കവി ആലങ്കോട് ലീലാകൃഷ്ണൻ നടത്തി. വി.കെ. സനോജ് അധ്യക്ഷത വഹിച്ചു. മുഹമ്മദ് പേരാമ്പ്ര, കെ. ധനഞ്ജയൻ, എം. സുകുമാരൻ, എൻ.കെ. ശ്രീനിവാസൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.