കൊട്ടിയൂർ പീഡനം: മാധ്യമങ്ങൾക്കെതിരായ കേസിൽ അന്വേഷണം പൂർത്തിയായി

കേളകം: കൊട്ടിയൂർ പീഡനക്കേസിൽ മാധ്യമങ്ങൾക്കെതിരെ പോക്സോ നിയമപ്രകാരമെടുത്ത കേസിൽ അന്വേഷണം പൂർത്തിയായി. ഇരയായ പെൺകുട്ടിയെയും കുടുംബത്തെയും തിരിച്ചറിയുംവിധം വാർത്തകളും ദൃശ്യങ്ങളും പുറത്തുവിട്ട സംഭവത്തിലാണ് അന്വേഷണം നടത്തിയത്. സൂര്യ ടി.വി, മറുനാടൻ മലയാളി പോർട്ടൽ എന്നിവക്കെതിരെയാണ് പെൺകുട്ടിയുടെ പിതാവി​െൻറ പരാതിപ്രകാരം െപാലീസ് കേസെടുത്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.