പി.എസ്​.സി മാതൃക പരീക്ഷ

പയ്യന്നൂർ: സാക്ഷരത മിഷൻ വെള്ളൂർ വികസന വിദ്യാകേന്ദ്രം, ജവഹർ വായനശാല കരിയർ ഗൈഡൻസ് സ​െൻറർ, ടാലൻറ് അക്കാദമി എന്നിവയുടെ ആഭിമുഖ്യത്തിൽ പി.എസ്.സി വില്ലേജ് ഫീൽഡ് അസി. മാതൃക പരീക്ഷ നടത്തുന്നു. ഒന്നിന് വൈകീട്ട് മൂന്നുമുതൽ വെള്ളൂർ ചന്തൻകുഞ്ഞി സ്മാരക ഹാളിലാണ് പരീക്ഷ. ഫോൺ: 9745296101, 9747355072.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.