കുടിവെള്ള കണക്​ഷന്​ അപേക്ഷിക്കാം

പയ്യന്നൂർ: ടൗണിലെ പ്രധാന റോഡിൽ മെക്കാഡം ടാറിങ് പ്രവൃത്തി നടക്കുന്നതിനാൽ പെരുമ്പ മുതൽ റെയിൽവേ മേൽപാലം വരെ റോഡിനിരുവശവും കുടിവെള്ള കണക്ഷൻ നൽകുന്നു. ആവശ്യമുള്ളവർ അടുത്തമാസം മൂന്നിനകം വാട്ടർ അതോറിറ്റി പയ്യന്നൂർ ഓഫിസുമായി ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.