സാഹിത്യ ചർച്ച

വളപട്ടണം: വളപട്ടണം ഗ്രാമപഞ്ചായത്ത് ലൈബ്രറി പ്രതിമാസ പരിപാടിയായ സാംസ്കാരിക തീരത്തി​െൻറ ആഭിമുഖ്യത്തിൽ 'നാടിനെ തൊടുന്ന കഥകൾ' വിഷയത്തിൽ സംഘടിപ്പിച്ചു. യുവ കഥാകൃത്ത് ജേക്കബ് ഏബ്രഹാം വിഷയമവതരിപ്പിച്ചു. അഷ്റഫ് ബാവക്കാൻറവിട അധ്യക്ഷതവഹിച്ചു. ഇയ്യ വളപട്ടണം, സുന്ദർ ചിറക്കൽ, എളയടത്ത് അഷ്റഫ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ബി.വി. ഷംന, ബി.എം. ഇർഷാദ് എന്നിവർ സൃഷ്ടികൾ അവതരിപ്പിച്ചു. ബിനോയ് മാത്യു സ്വാഗതവും എം.ബി. ജാഫർ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.