കാടാച്ചിറ: ഒമ്പതാം ക്ലാസ് വിദ്യാർഥികളുടെ പഠനമികവായി ആസൂത്രണം ചെയ്ത നവപ്രഭ പദ്ധതിയുടെ ഉദ്ഘാടനം കാടാച്ചിറ ഹയർ സെക്കൻഡറി സ്കൂളിൽ ആർ.എം.എസ്.എ പ്രോജക്ട് ഓഫിസർ കെ. കൃഷ്ണദാസ് നിർവഹിച്ചു. പി-.ടി.എ പ്രസിഡൻറ് ജനു ആയിച്ചാൻകണ്ടി അധ്യക്ഷത വഹിച്ചു. ഡി.ഇ.ഒ വി.ഐ. വത്സല, കെ. സന്തോഷ് കുമാർ, ശ്രീവിനി, ടി.എച്ച്. രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.