ഐ.വി. ശശി അനുസ്മരണം

പയ്യന്നൂർ: നോർത്ത് മലബാർ ഫിലിം ഡയറക്ടേഴ്സ് ക്ലബി​െൻറ നേതൃത്വത്തിൽ സംഘടിപ്പിച്ചു. പ്രസിഡൻറ് പി.പി. ഗോവിന്ദൻ അധ്യക്ഷത വഹിച്ചു. ഹരിദാസ് കരിവെള്ളൂർ, ഡോ. ജിനേഷ് കുമാർ എരമം, ബാബു അന്നൂർ, എം.ടി. അന്നൂർ, ബഷീർ കാഞ്ഞങ്ങാട്, ഇ.എ.ജി. പയ്യന്നൂർ, സുമിത്രാ രാജൻ, സജീവൻ കടന്നപ്പള്ളി, ടി.കെ. സന്തോഷ്, രാജേഷ് കാസർകോട്, കമൽ പയ്യന്നൂർ, അശോക് ഷേണായി എന്നിവർ സംസാരിച്ചു. ശ്രീജിത്ത് പലേരി സ്വാഗതവും ഗിരീഷ് കുന്നുമ്മൽ നന്ദിയും പറഞ്ഞു. പ്ലാസ്റ്റിക് കവറുകൾ ശേഖരിക്കും പയ്യന്നൂർ: കേരളപ്പിറവി ദിനമായ നവംബർ ഒന്നുമുതൽ പയ്യന്നൂർ നഗരസഭാ പരിധിയിലുള്ള വീടുകളിൽനിന്ന് വൃത്തിയുള്ള പ്ലാസ്റ്റിക് കവറുകൾ മാസത്തിൽ രണ്ടു തവണ 40 രൂപ യൂസർ ഫീസ് ഈടാക്കി ഹരിത കർമസേന സ്വീകരിക്കും. ഇതിനു പുറേമ ജൈവമാലിന്യ സംസ്കരണരീതിയും സേന പരിശോധിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.