മെഡിക്കൽ ക്യാമ്പ്​

ഇരിട്ടി: അയ്യങ്കുന്ന് കെ.പി. നൂറുദ്ദീന്‍ മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റി​െൻറ ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെ ഭാഗമായി സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. 29ന് ഒമ്പതു മുതല്‍ ഒരുമണിവരെ അങ്ങാടിക്കടവ് ഓഡിറ്റോറിയത്തിലാണ് ക്യാമ്പ്. സണ്ണി ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. നേത്ര, ഡൻറല്‍, ഇ.എന്‍.ടി, രക്തഗ്രൂപ് നിര്‍ണയം, പ്രമേഹപരിശോധന എന്നീ സൗകര്യങ്ങൾ ഉണ്ടാകും. ഓരോവിഭാഗത്തിലും ആദ്യമെത്തുന്ന 150 പേര്‍ക്കാണ് അവസരം. ഫോണ്‍: 9496247090, 9400426245.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.