തളിപ്പറമ്പ്: കെ.പി.സി.സിയുടെ കലാവിഭാഗമായ സംസ്കാര സാഹിതിയുടെ തളിപ്പറമ്പ് നിയോജക ജില്ല കൺവീനർ പി.സി. രാമകൃഷ്ണൻ ഉദ്‌ഘാടനം ചെയ്തു. രാധാകൃഷ്‌ണൻ മാണിക്കോത്ത് അധ്യക്ഷത വഹിച്ചു. പി.വി. നാരായണൻകുട്ടി, എം.എൻ. പൂമംഗലം, എ. ഗോപാലകൃഷ്ണൻ, കെ.വി. ഗായത്രി, ദീപ രഞ്ജിത്ത്, പി.പി. വത്സല, കെ.വി. ജയപ്രകാശ്, ഇ.വി. സുരേശൻ, കെ.വി. പ്രദീപ്കുമാർ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: സി.വി. സോമനാഥൻ (ചെയ), കെ.വി. ജയപ്രകാശ്, ഹരിദാസ് കുറ്റ്യേരി, എ. നാരായണൻ (വൈസ് ചെയ), റിയാസ് കെ.എം.ആർ (കൺ), ഇ. വിജയൻ, വി.വി. ഹരീന്ദ്രൻ, പി.പി. വത്സല (ജോ. കൺ), പി.കെ.വി. കൊളച്ചേരി (ട്രഷ), പി.വി. നാരായണൻകുട്ടി (രക്ഷ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.