ബൈത്തുറഹ്മ താക്കോല്‍ദാനം

പാടിയോട്ടുചാല്‍: വയക്കര ശാഖാ മുസ്ലിം ലീഗ് കമ്മിറ്റിയും ശാഖാ എസ്.കെ.എസ്.എസ്.എഫും സംയുക്തമായി വയക്കരയില്‍ നിർമിച്ച ബൈത്തുറഹ്മ ഭവനം കൈമാറി. പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍ താക്കോല്‍ദാനം നിര്‍വഹിച്ചു. കബീര്‍ ഫൈസി പയ്യന്നൂര്‍ മുഖ്യപ്രഭാഷണം നടത്തി. എസ്.കെ. ഹംസഹാജി, കെ.ടി. സഹദുല്ല, എസ്.കെ. അബ്ദുല്‍ ഖാദര്‍, ഇബ്രാഹീം പൂമംഗലം, എം. അബ്ദുല്ല എന്നിവർ സംസാരിച്ചു. അബ്ദുല്‍ ഹഫീള് ഫൈസി പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.