സമൂഹ ഓലക്കൊട്ട മടയൽ

പയ്യന്നൂർ: ഉപജില്ല കലോത്സവത്തോടനുബന്ധിച്ച് സംഘടിപ്പിച്ചു. പ്രധാനാധ്യാപകൻ എം.ഐ. നാരായണൻ നമ്പൂതിരി അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ സതീശൻ വി.പി. ഉദ്ഘാടനംചെയ്തു. വി.പി. ഷിനി, കെ.വി. നാരായണി, രോഹിണി, ലക്ഷ്മി, തമ്പായി, കെ. കാർത്യായനി, എൻ.കെ. മാധവി, ജാനകി, പ്രമീള, സൗദാമിനി എന്നിവർ സംസാരിച്ചു. അപ്പൻ മാസ്റ്റർ സ്വാഗതവും കെ.ആർ. വിനോദ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.