മാഹി: ജവഹർലാൽ നെഹ്റു ഗവ. ഹയർസെക്കൻഡറി സ്കൂളിലെ അധ്യാപകക്ഷാമം പരിഹരിക്കുക, സി.ഇ. ഭരതൻ ഹയർസെക്കൻഡറിയിലെ കുടിവെള്ളപ്രശ്നവും ശൗചാലയത്തിെൻറ ശോച്യാവസ്ഥയും പരിഹരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് മാഹി എസ്.എഫ്.ഐ ലോക്കൽ കമ്മിറ്റി ഭാരവാഹികൾ ചീഫ് എജുക്കേഷനൽ ഓഫിസർക്ക് . 30നുള്ളിൽ പരിഹാരം ഉണ്ടായില്ലെങ്കിൽ പ്രക്ഷോഭം നടത്തുമെന്ന് ഭാരവാഹികൾ പറഞ്ഞു. കൃഷ്ണപ്രസാദ്, സാബിക്ക് ഫ്രാങ്കിളി, നിഷാം എന്നിവരാണ് നിവേദകസംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.