കല്യാണി

കല്യാശ്ശേരി: കല്യാശ്ശേരി മണ്ഡലം മുൻ കോൺഗ്രസ് പ്രസിഡൻറ് പരേതനായ കല്ലിങ്കൽ കണ്ണ​െൻറ ഭാര്യ പരത്തി (85) നിര്യാതയായി. മക്കൾ: ബാബു, വസന്ത. മരുമക്കൾ: ഉമ, പ്രഭാകരൻ. സഹോദരങ്ങൾ: മാധവി, കുമാരൻ. സഞ്ചയനം വ്യാഴാഴ്ച രാവിലെ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.