അഞ്ചാം സെമസ്​റ്റർ ബിരുദ പരീക്ഷ ഹാൾടിക്കറ്റ്​

കണ്ണൂർ: കണ്ണൂർ സർവകലാശാലയുടെ ബുധനാഴ്ച ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റർ ബി.എ/ബി.എസ്സി/ബി.കോം/ബി.ബി.എ/ബി.സി.എ/ബി.ബി.എം/ബി.ബി.എ-ടി.ടി.എം/ബി.ബി.എ-ആർ.ടി.എം/ബി.എസ്.ഡബ്ല്യൂ (െറഗുലർ/സപ്ലിമ​െൻററി/ഇംപ്രൂവ്മ​െൻറ്-നവംബർ 2017 ബിരുദ പരീക്ഷകളുടെ ഹാൾടിക്കറ്റും നോമിനൽ റോളും സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. അഫ്ദലുൽ ഉലമ (പ്രിലിമിനറി) ഗ്രേഡ്കാർഡ് വിതരണം കണ്ണൂർ സർവകലാശാലയുടെ രണ്ടാംവർഷ അഫ്ദലുൽ ഉലമ (പ്രിലിമിനറി) സപ്ലിമ​െൻററി, ഏപ്രിൽ 2017 പരീക്ഷയുടെ ഗ്രേഡ്കാർഡുകൾ 2017 ബുധനാഴ്ച താവക്കരയിലെ കണ്ണൂർ സർവകലാശാല അന്വേഷണവിഭാഗത്തിൽനിന്ന് വിതരണം ചെയ്യുന്നതാണ്. ഹാൾടിക്കറ്റ് ഹാജരാക്കി ഗ്രേഡ് കാർഡുകൾ കൈപ്പറ്റേണ്ടതാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.