വൈദ്യുതി മുടങ്ങും

കണ്ണൂർ: മാതമംഗലം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ മണിയറ, കതിരൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ രാമുണ്ണി ബസാർ, കൊട്ടൻപാറവയൽ, പൂളബസാർ, സ്റ്റേഡിയം, ധർമശാല ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ ബക്കളം, ആയുർവേദ ലേഡീസ് ഹോസ്റ്റൽ, കോടിയേരി ഇലക്ട്രിക്കൽ സെക്ഷൻ പരിധി എന്നീഭാഗങ്ങളിൽ ബുധനാഴ്ച രാവിലെ ഒമ്പതു മുതൽ വൈകീട്ട് അഞ്ചുവരെ . മട്ടന്നൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ കീച്ചേരി, പയ്യപ്പറമ്പ്, മഞ്ചകോളനി ഭാഗങ്ങളിൽ രാവിലെ ഒമ്പതു മുതൽ വൈകീട്ട് ആറുവരെ . പരിയാരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ രാവിലെ 10 മുതൽ ഉച്ചക്ക് 12വരെ .
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.