പെരളശേരി: എസ്.എസ്.എ കണ്ണൂർ സൗത്ത് ബി.ആർ.സിക്ക് കീഴിൽ കടമ്പൂർ പഞ്ചായത്തിൽ സി.ആർ.സി കോഒാഡിനേറ്ററെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. ഡിഗ്രി, ബി.എഡ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ബയോഡാറ്റ സഹിതം 26ന് രാവിലെ 10ന് പെരളശ്ശേരി ബി.ആർ.സിയിൽ എത്തിച്ചേരണം. ഫോൺ: 2826679. -----
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.