പരിപാടികൾ ഇന്ന്​ (25/10/17)

തലശ്ശേരി ഗോപാലപ്പേട്ട തണൽ: ഖുർആൻ സ്റ്റഡി സ​െൻററി​െൻറ ആഭിമുഖ്യത്തിൽ സ്ത്രീകൾക്ക് പ്രഭാഷണം-വി.എൻ. ഹാരിസ് 11.00 തലശ്ശേരി ഡൗൺ ടൗൺ മാൾ: സ്തനാർബുദ മാസാചരണത്തോടനുബന്ധിച്ച് െഎ.എം.എ തലശ്ശേരി വനിത വിഭാഗം സംഘടിപ്പിക്കുന്ന ഫ്ലാഷ്മോബ് 6.00 തലശ്ശേരി തായലങ്ങാടി ആർട്സ് സൊസൈറ്റി ഗാലറി: സുഹൃദ്സംഘത്തി​െൻറ ആഭിമുഖ്യത്തിൽ ഡോ. വി.സി. ഹാരിസ് അനുസ്മരണ പ്രഭാഷണം --ഡോ. പി.കെ. പോക്കർ 4.00 തലശ്ശേരി പുതിയ ബസ്സ്റ്റാൻഡ്: ബൈക്കിൽ ഒറ്റക്ക് സഞ്ചരിച്ച് 19,000 കിലോമീറ്റർ താണ്ടിയ ബധിര-മൂക യുവാവ് പി.എസ്. ഷിനന് സ്വീകരണം 4.00 -----
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.