സാഹിത്യസദസ്സ്

എടക്കാട്: എടക്കാട് സാഹിത്യവേദി പ്രതിമാസ സംഘടിപ്പിച്ചു. കഥാകൃത്ത് ടി.പി. വേണുഗോപാലൻ 'സാമൂഹികവിമർശനം മലയാളകഥയിൽ' എന്ന വിഷയം അവതരിപ്പിച്ചു. സതീശൻ മോറായി അധ്യക്ഷത വഹിച്ചു. ടി.കെ.ഡി. മുഴപ്പിലങ്ങാട്, പി. മോഹനൻ, ടി.വി. വിശ്വനാഥൻ, കെ.വി. ജയരാജൻ, സി.എ. പത്മനാഭൻ, അബ്ദുൽ കരീം, സത്യൻ എടക്കാട്, എം.കെ. അബൂബക്കർ എന്നിവർ സംസാരിച്ചു. സി.കെ. സുരേഷ് ബാബു, അനിലേഷ് ആർഷ, നജീബ് നടാൽ, യു.പി. പ്രകാശൻ, എൻ.പി. സന്തോഷ് എന്നിവർ രചനകൾ അവതരിപ്പിച്ചു. എ.കെ. അശ്റഫ് മാസ്റ്റർ സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.