ഔഷധസസ്യ വിതരണം

ഉദുമ: ആയുഷ് ഗ്രാമം പദ്ധതിയുടെ ഭാഗമായി ഉദുമ ഗവ. ആയുർവേദ ഡിസ്പെൻസറിയിൽ പൊതുജനങ്ങൾക്കായി ഔഷധസസ്യങ്ങൾ വിതരണം ചെയ്തു. ഉദുമ പഞ്ചായത്ത് പ്രസിഡൻറ് കെ. മുഹമ്മദലി മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗം സതാക്ഷി കുഞ്ഞമ്പുവിന് തൈ നൽകി ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് ബ്ലോക്ക് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ഇന്ദിര ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സീനിയർ മെഡിക്കൽ ഓഫിസർ ഡോ. കെ. വിശ്വനാഥ് സ്വാഗതവും യോഗ ഇൻസ്ട്രക്ടർ കെ.പി. ഷൈലജ നന്ദിയും പറഞ്ഞു. ayushgramam
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.