യൂത്ത് കോണ്‍ഗ്രസ്​ മാർച്ച്​

മംഗളൂരു: രണ്ടുകോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന വാഗ്ദാനം നടപ്പാക്കാത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്രസര്‍ക്കാറി​െൻറയും വഞ്ചനയില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകര്‍ ഉഡുപ്പി ഹെഡ്പോസ്റ്റ് ഓഫിസ് മാര്‍ച്ച് നടത്തി. പോസ്റ്റ് ഓഫിസിലേക്കുള്ള പ്രധാന കവാടം ഉപരോധിച്ചു. ജില്ല പ്രസിഡൻറ് വിശ്വാസ് അമിന്‍, വിഘ്നേശ് കിണി, എന്‍.എസ്.യു.ഐ ജില്ല പ്രസിഡൻറ് ക്രിസ്റ്റണ്‍ അല്‍മേദ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.