പയ്യന്നൂർ: കുഞ്ഞിമംഗലം ഗവ. ഹൈസ്കൂളിലെ 1970 എസ്.എസ്.എൽ.സി ബാച്ചിലെ വിദ്യാർഥികളുടെ സംഗമവും ഗുരുവന്ദനവും നടന്നു. എം.കെ. ബാലകൃഷ്ണൻ നമ്പ്യാർ ഉദ്ഘാടനം ചെയ്തു. എ.വി. രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കെ.വി. രാജൻ, പി. അബ്ദുല്ല എന്നിവർ സംസാരിച്ചു. വി.വി. അസീസ് സ്വാഗതം പറഞ്ഞു. പൂർവ അധ്യാപകരെ ആദരിക്കൽച്ചടങ്ങ്, ഓർമച്ചെപ്പ് എന്നീ പരിപാടികൾ നടന്നു. കെ. നാരായണൻ നന്ദി പറഞ്ഞു. ഡൈനിങ് ഹാളിന് ലക്ഷം രൂപ നൽകാൻ തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.