നികേഷ്

ഇരിണാവ്: ഡാമിന് സമീപം താമസിക്കുന്ന വെളുത്തേര (36) നിര്യാതനായി. പരേതനായ വെളുത്തേര കുമാര​െൻറയും ജാനകിയുടെയും മകനാണ്. സഹോദരങ്ങൾ: വിനോദ് (വി.വി.കെ െഡക്കറേഷൻസ്), വിനോദിനി, മനോജ്, സുമതി. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.