ഏലിക്കുട്ടി

കുടിയാന്മല: മണിക്കടവ് കുമ്പളാങ്കൽ പരേതനായ മൈക്കിളി​െൻറ ഭാര്യ (70) നിര്യാതയായി. മക്കൾ: ലാലു, ഷേർലി, ബിസ്മി. മരുമക്കൾ: ഡോളി പല്ലാട്ട് (മണിക്കടവ്), ജോസ് തോട്ടപ്പള്ളിൽ (മണിക്കടവ്), ബിജു കൊറ്റംകരിക്കൽ (കനകക്കുന്ന്). സംസ്കാരം തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് കനകക്കുന്ന് കരുണയുടെ ഇൗശോയുടെ പള്ളി സെമിത്തേരിയിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.