മറൂര്‍ പത്മനാഭ പൈ

മംഗളൂരു: വ്യവസായി (86) നിര്യാതനായി. മംഗളൂരുവിലെ ഓട്ടോമൊബൈല്‍ സ്ഥാപനമായ ആൻഡ് കമ്പനി സ്ഥാപകനാണ്. ദക്ഷിണ കന്നട ഓട്ടോമൊബൈല്‍ ആൻഡ് ടയര്‍ ഡീലേഴ്സ് അസോസിയേഷന്‍ പ്രസിഡൻറായിരുന്നു. ഭാര്യ: സുമതി പൈ. മക്കള്‍: രാംമോഹന്‍ പൈ, ചന്ദ്രകാന്ത് പൈ, ശശിധര്‍ പൈ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.