ശ്രീകണ്ഠപുരം: പെരിന്തിലേരി ബോട്ടുകടവിലെ കാവിൽ (57) നിര്യാതനായി. ഭാര്യ-: എം. ഗിരിജ. മക്കൾ: രജനി (അധ്യാപിക, കൊയ്യം ജി.എച്ച്.എസ്.എസ്), രജിത്ത്, രജീഷ്. മരുമക്കൾ: വിനോദ്, ആതിര. പുഷ്പലത മാതമംഗലം: പേരൂൽ കിഴക്കേക്കരയിലെ കെ. പുഷ്പലത (49) നിര്യാതയായി. ഭർത്താവ്: പരേതനായ കെ.ഇ. രവീന്ദ്രൻ. മക്കൾ: ഋഷാമോൾ (എരമം-കുറ്റൂർ സർവിസ് സഹകരണ ബാങ്ക്), നീതു. മരുമക്കൾ: പി.പി. രവി (സി.പി.എം പേരൂൽ കിഴക്കേക്കര ബ്രാഞ്ച് സെക്രട്ടറി), ശ്രീജിത്ത് (ഗൾഫ്). സഹോദരങ്ങൾ: കൃഷ്ണൻ (തൃക്കരിപ്പൂർ), ഉഷ (കൊഴുമ്മൽ ). സംസ്കാരം തിങ്കളാഴ്ച രാവിലെ 9.30ന് പേരൂൽ കിഴക്കേക്കര ശ്മശാനത്തിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.