ഗോപി

ഇരിക്കൂർ: ആര്യങ്കോട്ടെ പാറപ്പുറത്ത് (63) നിര്യാതനായി. ഭാര്യ: ഭവാനി. മക്കൾ: ബിജു, ബിനീഷ് (സെക്രട്ടറി, സി.പി.എം ആര്യങ്കോട് ബ്രാഞ്ച്), വിജിത. മരുമക്കൾ: ബവിത (അളപ്ര), പ്രിയ (അറബിക്കുളം), സന്തോഷ് (മാനന്തവാടി). സഹോദരങ്ങൾ: ഗോപാലകൃഷ്ണൻ, വിജയൻ, കൗസല്യ, പി.എൻ. ബാബു, പരേതനായ രവി. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് ഊരത്തൂർ പൊതുശ്മശാനത്തിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.