മിൻഹാജ്​ തൻവീർ

കണ്ണൂർ: കസാനക്കോട്ട 'സി.ടി ഹൗസി'ൽ (14) നിര്യാതനായി. എം.പി. തൻവീർ- സി.ടി. സബീന ദമ്പതികളുടെ മകനാണ്. ദമ്മാം ഇന്ത്യൻ ഇൻറർനാഷനൽ സ്കൂൾ പത്താംക്ലാസ് വിദ്യാർഥിയായിരുന്നു. സഹോദരങ്ങൾ: തമീസ, മിൻഹ. ഖബറടക്കം തിങ്കളാഴ്ച രാവിലെ പത്തിന് കണ്ണൂർ സിറ്റി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.