കണ്ണൂർ: ജില്ല മൃഗാശുപത്രി വളപ്പിൽ പ്രവർത്തിക്കുന്ന മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തിൽ ഒക്ടോബർ 26, 27, 28 തീയതികളിൽ വ്യവസായികാടിസ്ഥാനത്തിലുള്ള പശുവളർത്തലിലും ഒക്ടോബർ 30, 31 തീയതികളിൽ പന്നിവളർത്തലിലും പരിശീലനം നൽകും. പരിശീലന ക്ലാസിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് തിങ്കളാഴ്ച രാവിലെ 10 മുതൽ പരിശീലനകേന്ദ്രത്തിൽ പേര് രജിസ്റ്റർ ചെയ്യണം. രജിസ്റ്റർ ചെയ്യുന്ന ആദ്യത്തെ 50 പേർക്കാണ് പ്രവേശനം. ഫോൺ: 04972 763473.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.