ഇരിട്ടി: മാക്കൂട്ടം ചുരത്തിൽ . ഇരിക്കൂറിൽ നിന്ന് ഗുണ്ടൽപേട്ട പോയി തിരിച്ചുവരുകയായിരുന്ന വിവാഹപാർട്ടി സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപെട്ടത്. ഞായറാഴ്ച വൈകുന്നേരം മൂന്നോടെയായിരുന്നു അപകടം. പരിക്കേറ്റ ഇരിക്കൂർ ഡൈനാമോസ് സെൻറർ സ്വദേശികളായ മൊയ്തു (65), ദിറർ (52), ഷംറാസ് (10), ഷിഹാബ് (17), ഇബ്രാഹിം (38), റജിലാസ് (17), ഷർഹാൻ (13) എന്നിവരെ കണ്ണൂർ എ.കെ.ജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.