ഒപ്പുശേഖരണം

ശ്രീകണ്ഠപുരം: കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ജനദ്രോഹനയങ്ങൾക്കെതിരെ യു.ഡി.എഫി​െൻറ നേതൃത്വത്തിൽ ഒരുകോടി ഒപ്പുശേഖരണത്തി​െൻറ ഭാഗമായി ശ്രീകണ്ഠപുരത്ത് ഒപ്പുശേഖരണത്തിന് തുടക്കമായി. ശ്രീകണ്ഠപുരം മുനിസിപ്പാലിറ്റി കമ്മിറ്റിയുടെ ഡി.സി.സി ജനറൽ െസക്രട്ടറി പി.ജെ. ആൻറണി ഉദ്ഘാടനംചെയ്തു. നഗരസഭ ചെയർമാൻ പി.പി. രാഘവൻ, കെ.പി. ഗംഗാധരൻ, സി.കെ. മുഹമ്മദ്, ബേബി ഓടംപള്ളിൽ, ബിജു പുളിയംതൊട്ടി, കെ.വി. ഫിലോമിന, എം.ഒ. മാധവൻ, പി.പി. ചന്ദ്രാംഗദൻ, പി.ടി. മുഹമ്മദ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.