അനുശോചിച്ചു

പയ്യന്നൂർ: രാമന്തളിയിലെ മുസ്ലിംലീഗ് പ്രവര്‍ത്തകനായ പൊന്നിച്ചി കുഴിയില്‍ എറമുള്ളാന്‍ ഹാജിയുടെ നിര്യാണത്തില്‍ രാമന്തളി ശാഖ മുസ്ലിംലീഗ് കമ്മിറ്റി . കക്കുളത്ത് അബ്ദുൽ ഖാദര്‍ അധ്യക്ഷതവഹിച്ചു. പി.കെ. ഷബീർ, പി.എം. ലത്തീഫ്, പി.കെ. ലത്തീഫ്, സി.കെ. അഹ്മദ് ഹാജി, സി.എം. റഫീഖ്, ചിറയിൽ അഷ്‌റഫ്‌, യു.കെ. മുഹമ്മദ്‌ കുഞ്ഞി, പി.പി. മുഹമ്മദലി, ഷാനിദ്, പി.പി. അബ്ദുൽറഹ്മാൻ, കൊച്ചൻ അബ്ദുല്ല, സി.എം. അഷ്‌റഫ്‌, കെ.പി. അഹ്മദ് ഹാജി, കെ.കെ.സി. അബൂബക്കർ, കെ.പി. അബ്ദുൽ ഖാദർ ഹാജി, പി.കെ. മഹമൂദ് ഹാജി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.