നമ്പൂതിരിക്കൂട്ടായ്മ ഉദ്ഘാടനം

മട്ടന്നൂര്‍: മട്ടന്നൂര്‍ നമ്പൂതിരിക്കൂട്ടായ്മയുടെ ഉദ്ഘാടനവും കുംഭനില്ലത്ത് രാമകൃഷ്ണന്‍ നമ്പൂതിരി അനുസ്മരണവും എം.എസ്. വാസുദേവന്‍ നമ്പൂതിരി നിര്‍വഹിച്ചു. കെ.കെ. രഘുനാഥന്‍ അധ്യക്ഷത വഹിച്ചു. കുഞ്ഞോളം വത്സന്‍ നമ്പൂതിരി അനുസ്മരണപ്രഭാഷണം നടത്തി. അഡ്വ. സുരേഷ് ബാബു നമ്പൂതിരി, സി. ശങ്കരന്‍ നമ്പൂതിരി, പി.എം. ജയശ്രീ ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു. എം.വി. ധനേഷ് സ്വാഗതവും പി. ശ്രീകുമാര്‍ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.